ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ സ്‌ഫോടനം; എട്ടു പേര്‍ കൊല്ലപ്പെട്ടു; 50ലേറെ പേര്‍ക്ക് പരിക്ക്

കാബൂള്‍: (www.kvartha.com 19.05.2018) അഫ്ഗാനിസ്ഥാനില്‍ സ്റ്റേഡിയത്തിലുണ്ടായ സ്‌ഫോടനങ്ങളില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. ജലാലാബാദ് നഗരത്തിലെ സ്‌റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരം വീക്ഷിക്കാനെത്തിയവരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ 50-ലധികം പേര്‍ക്ക് പരിക്കേറ്റു.

ശനിയാഴ്ച്ച അര്‍ദ്ധരാത്രിയാണ് സ്റ്റേഡിയത്തില്‍ മൂന്ന് സ്‌ഫോഡനങ്ങളുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

World, Afghanistan, Kabul, News, Blast, Stadium, Attack, 8 killed in blasts at cricket match in Afghanistan

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, Afghanistan, Kabul, News, Blast, Stadium, Attack, 8 killed in blasts at cricket match in Afghanistan.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?