എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ 50 കാരന്‍ മരിച്ചു

പെര്‍ള: (www.kasargodvartha.com 17.05.2018) എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ 50 കാരന്‍ മരിച്ചു. പെര്‍ള കുറയടുക്കയിലെ അബ്ദുല്‍ കരീം (50) ആണ് മരിച്ചത്. പരേതരായ കുഞ്ഞാലി മുസ്ല്യാര്‍- ആഇശ ദമ്പതികളുടെ മകനാണ്. എന്‍മകജെ പഞ്ചായത്ത് 16-ാം വാര്‍ഡ് എന്റോസള്‍ഫാന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നു.

സഹോദരങ്ങള്‍: ബീഫാത്വിമ, മുഹമ്മദ് കുഞ്ഞി മൗലവി, അബ്ദുല്ലക്കുഞ്ഞി, അബൂബക്കര്‍, റുഖിയ.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Endosulfan, Death, Perla, Endosulfan victim died 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?