ഓട്ടോറിക്ഷയും സ്‌കൂട്ടറും കൂട്ടിയിടിച്ച് 4 പേര്‍ക്ക് പരിക്ക്

കുമ്പള: (www.kasargodvartha.com 29.05.2018) ഓട്ടോറിക്ഷയും സ്‌കൂട്ടറും കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരിക്കേറ്റു. ആരിക്കാടിയില്‍ തിങ്കളാഴ്ച വൈകിട്ടോടെയാണ് അപകടമുണ്ടായത്. കുമ്പള ഭാഗത്തു നിന്നും ആരിക്കാടി ഭാഗത്തേക്ക് പോവുകയായിരുന്ന കെഎല്‍ 14 ക്യു 6043 നമ്പര്‍ ഓട്ടോറിക്ഷയും എതിരെ നിന്നും വരികയായിരുന്ന കെഎല്‍ 11 ബിജി 2983 നമ്പര്‍ സ്‌കൂട്ടറുമാണ് കൂട്ടിയിടിച്ചത്.

അപകടത്തെ തുടര്‍ന്ന് നിയന്ത്രണംവിട്ട സ്‌കൂട്ടര്‍ സമീപത്തെ മരത്തിലേക്ക് പാഞ്ഞുകയറി. ആരിക്കാടിയിലെ അബ്ദുല്‍ ലത്വീഫിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോയാണ് അപകടത്തില്‍പെട്ടത്. സ്‌കൂട്ടറിലുണ്ടായിരുന്ന രണ്ടു പേരടക്കം നാലു പേര്‍ക്കാണ് പരിക്കേറ്റത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Injured, Accident, Kumbala, Scooter, 4 injured in Auto-Scooter accident
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?