രാജസ്ഥാനിലെ പൊടിക്കാറ്റിനു പിന്നാലെ ഉത്തര്‍പ്രദേശിനെ വിറപ്പിച്ച് ശക്തമായ കൊടുങ്കാറ്റ്; 42 പേര്‍ മരിച്ചു; ദുരന്തത്തില്‍ നടുങ്ങി ഉത്തരേന്ത്യ

ലക്നൗ: (www.kvartha.com 03.05.2018) രാജസ്ഥാനിലുണ്ടായ ശക്തമായ പൊടിക്കാറ്റില്‍ 30-ഓളം പേര്‍ മരിച്ചതിനുപിന്നാലെ ഉത്തര്‍പ്രദേശിലും പൊടിക്കാറ്റും കൊടുങ്കാറ്റും നാശം വിതച്ചു. കനത്ത മഴയെ തുടര്‍ന്നുണ്ടായ കൊടുങ്കാറ്റില്‍ 42 പേരാണ് മരണപ്പെട്ടത്. നൂറോളം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.

നിരവധി പേരെ കാണാതായിട്ടുണ്ട്. ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

Uttar Pradesh, Lucknow, News, National, Rajasthan, Storm, Dust Wind, 42 killed in UP, 31 in Rajasthan as powerful dust storm leaves trail of destruction in north India

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Uttar Pradesh, Lucknow, News, National, Rajasthan, Storm, Dust Wind, 42 killed in UP, 31 in Rajasthan as powerful dust storm leaves trail of destruction in north India


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?