അലിഗഢ് മുസ്ലിം സര്‍വ്വകലാശാലയില്‍ സംഘര്‍ഷം; പോലീസുകാരടക്കം 41 പേര്‍ക്ക് പരിക്ക്; പോര് ജിന്നയുടെ ചിത്രത്തെ ചൊല്ലി
ലക്നൗ: (www.kvartha.com 03.05.2018) അലിഗഢ് മുസ്ലിം സര്‍വകലാശാലയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ പോലീസുകാരടക്കം 41 പേര്‍ക്ക് പരുക്കേറ്റു. 13 പൊലീസുകാര്‍ക്കാണ് പരുക്കേറ്റത്. 28 വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റു.
കഴിഞ്ഞ ദിവസം സ്ഥാപിച്ച മുഹമ്മദ് അലി ജിന്നയുടെ ചിത്രം ക്യാമ്പസില്‍നിന്നും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് എ ബി വി പിയുടേയും ഹിന്ദു യുവവാഹിനിയുടേയും നേതൃത്വത്തില്‍ നടന്ന മാര്‍ച്ചിലായിരുന്നു സംഘര്‍ഷം ഉണ്ടായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Uttar Pradesh, Lucknow, News, Clash, AMU, Police, Injured, 41 injured in clash between AMU students, cops

Powered by Info News For You

Comments
Post a Comment