വിവാഹവാഗ്ദാനം നല്‍കി 40 കാരിയെ ഒരു വര്‍ഷത്തോളം പീഡിപ്പിച്ച മത്സ്യവില്‍പനക്കാരന്‍ റിമാന്‍ഡില്‍

നീലേശ്വരം: (www.kasargodvartha.com 25.05.2018) വിവാഹവാഗ്ദാനം നല്‍കി 40 കാരിയെ ഒരു വര്‍ഷത്തോളം പീഡിപ്പിച്ച മത്സ്യവില്‍പനക്കാരനെ കോടതി റിമാന്‍ഡ് ചെയ്തു. നീലേശ്വരം വട്ടപ്പൊയിലിലെ സുരേഷിനെയാണ് പോലീസ് അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു.

വിവാഹവാഗ്ദാനം നല്‍കി ലോട്ടറി വില്‍പ്പനക്കാരിയായ നാല്‍പ്പതുകാരിയെ ഒരുവര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്.

Kasaragod, Kerala, News, Molestation, Nileshwaram, Court, Remand, Police, Molestation case accused arrested.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Molestation, Nileshwaram, Court, Remand, Police, Molestation case accused arrested.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?