ഷെയ്ഖ് റാഷിദ് റോഡില്‍ 4 ലൈന്‍ ടണല്‍ തുറന്നു

ദുബൈ: (www.kvartha.com 04.05.2018) ഷെയ്ഖ് റാഷിദ് റോഡില്‍ 4 വരി ടണല്‍ തുറന്നു. ആര്‍ടി എ ഡയറക്ടേഴ്‌സ് ബോര്‍ഡ് ചെയര്‍മാന്‍ മാത്തര്‍ അല്‍ തായറാണ് ഇക്കാര്യമറിയിച്ചത്. മേയ് മൂന്നിന് ടണല്‍ തുറന്നതോടെ ഷെയ്ഖ് റാഷിദ് സ്ട്രീറ്റിലെ ഗതാഗതം പുരോഗതി പ്രാപിച്ചിട്ടുണ്ട്.

ഷെയ്ഖ് റാഷിദ്, ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് റോഡുകളുടെ വികസന പദ്ധതിയില്‍ ഉള്‍പ്പെട്ടതായിരുന്നു നാല് വരി ടണല്‍. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് സ്ട്രീറ്റില്‍ രണ്ട് പാലങ്ങള്‍ തുറന്നിരുന്നു. ഇതോടെ അല്‍ കരാമ, വേള്‍ഡ് ട്രേഡ് സെന്റര്‍ ജംഗ്ഷന്‍ എന്നിവിടങ്ങളിലെയ്ക്കുള്ള ഗതാഗതം സുഗമമായി.

RTA to open 4-lane tunnel on Sheikh Rashid road

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Mattar Al Tayer, Director-General and Chairman of the Board of Executive Directors of Roads and Transport Authority (RTA) in Dubai, has announced the opening of a tunnel on both sides of Sheikh Rashid road (Al Garhoud and Mina Rashid) comprising four lanes in each direction, on May 3.

Keywords: Gulf, UAE, Dubai, Tunnel


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?