മികവുറ്റ ചിത്രങ്ങളുമായി സോണിയുടെ പുതിയ 4 കെ എച്ച് ഡി ആര്‍ എക്സ് 9000എഫ് സീരീസ്
കൊച്ചി:(www.kvartha.com 05/05/2018) മികച്ച ക്ലാരിറ്റിയും, നിറവും നല്കുയന്നതിനായി രൂപകല്പ്പന ചെയ്ത പുതിയ 4കെ എച്ച്ഡി ആര്‍ ടിവി പുറത്തിറക്കുന്നതായി സോണി പ്രഖ്യാപിച്ചു. 4കെ എച്ച്ഡി ആര്‍ ചിത്ര നിലവാരം ആസ്വദിക്കുന്നതിനുള്ള പുതിയ ഉപാധിയായ എക്സ് 9000എഫ് സീരീസ് സാധ്യമാക്കിയത് സോണിയുടെ നവീനതയാണ്. വലിയ സ്‌ക്രീനുള്ള പ്രീമിയം 4കെ എച്ച്ഡി ആര്‍ ടെലിവിഷനുകളുടെ വിപുലമായ ശ്രേണിക്കായുള്ള ഉപഭോക്താക്കളുടെ വര്‍ദ്ധിച്ച ആവശ്യകത നിറവേറ്റുന്നതിനായി സോണി എല്‍ഇഡി സ്‌ക്രീന്‍ നിര വിപുലപ്പെടുത്തിയിരിക്കുകയാണ്. പുതിയ എക്സ് 9000എഫ് സീരീസ് എക്സ്1 എക്സ്ട്രീം പ്രൊസസ്സര്‍ ഉള്ളതാണ്. ഇത് ആകര്‍ഷകമായ ഹൈലൈറ്റുകളും, ആഴമേറിയ ഇരുട്ടും, ആകര്‍ഷസകമായ നിറങ്ങളും വഴി ഒരു ആകര്‍ഷകമായ അനുഭവം നല്കും.
സോണിയുടെ 4കെ എച്ച്ഡി ആര്‍ പ്രൊസസ്സര്‍ എക്സ്1 എക്സ്ട്രീം മികച്ച ഘടന, വ്യാപ്തി, നിറം, കോണ്ട്രാസ്റ്റ് എന്നിവ വഴി ജീവസ്സുറ്റ ചിത്രങ്ങള്‍ സൃഷ്ടിക്കുന്നതിന് ഏറെ പ്രശസ്തമാണ്. ഇത് എച്ച്ഡി ആര്‍ന്റെ മേഖലയില്‍ ഗണ്യമായ കുതിച്ച് ചാട്ടം സാധ്യമാക്കുന്നു. ഒബ്ജക്ടീവ്ബേസ്ഡ് എച്ച്ഡിആര്‍ റിമാസ്റ്റര്‍, സൂപ്പര്‍ ബിറ്റ് മാപ്പിങ്ങ് 4കെ എച്ച്ഡി ആര്‍, ഡ്യുവല്‍ ഡാറ്റാബേസ് പ്രൊസസ്സിങ്ങ് പോലുള്ള സാങ്കേതികവിദ്യകളെ കൂട്ടിയിണക്കുന്നത് വഴി ഇത് തികഞ്ഞ 4കെ എച്ച്ഡി ആര്‍ ദൃശ്യാനുഭവം നല്‍കുക.
ടിവി കാണുന്നത് യാഥാര്‍ത്ഥ്യത്തോട് കൂടുതല്‍ അടുപ്പിച്ചത് എക്സ്1 എക്സ്ട്രീം ചിപ്പാണ്. ട്രിലുമിനോസ് ഡിസ്പ്ലേ ചുവപ്പ്, പച്ച, നീല നിറങ്ങളെ പുനസൃഷ്ടിക്കുന്നത് മികച്ചതാക്കുന്നു. ഈ നിറങ്ങള്‍ ടിവിയില്‍ കൃത്യതയോടെ പ്രദര്‍ശിതപ്പിക്കുന്നതിന് വളരെ പ്രയാസമേറിയതാണ്. മികച്ച ചിത്രങ്ങള്‍ക്കായി ഇത് മികവേറിയ വര്‍ണ്ണന വൈവിധ്യങ്ങളെ പുനസൃഷ്ടിക്കുന്നു. എക്സ് റെന്‍ഡഡ് ഡൈനാമിക് റേഞ്ച് പ്രോ എച്ച്ഡിആര്‍, നോണ്‍ എച്ച്ഡിആര്‍ ഉള്ളടക്കങ്ങളെ സ്‌ക്രീനിന്റെ എക്സ് ഓരോ മേഖലയിലും ബാക്ക്ലൈറ്റ് തോതിനെ സവിശേഷമായ ബാക്ക്ലൈററ്റിങ്ങ് ടെക്നോളജി വഴി സൂക്ഷ്മമായി ശക്തിപ്പെടുത്തുകയും താഴ്ത്തുകയും ചെയ്ത് വിപുലമാക്കുന്നത്, പരമ്പരാഗത എല്ഇഡി ടിവികളേക്കാള്‍ എക്സ് 9000എഫ് സീരീസില്‍ എക്സ് ഡിആര്‍ കോണ്ട്രാസ്റ്റ്6 ഇരട്ടി നല്കുന്നു.
സ്‌ക്രീന്‍ വലുപ്പം വര്‍ദ്ധിക്കുമ്പോള്‍ വേഗത്തില്‍ ചലിക്കുന്ന ദൃശ്യങ്ങളില്‍ മോഷന്‍ ബ്ലര്‍ എളുപ്പത്തില്‍ ശ്രദ്ധിക്കപ്പെടും. നെറ്റ്ഫ്ലിക്സ്, ഗൂഗിള്‍ പ്ലേ സ്റ്റോര്‍ എന്നിവയിലേക്ക് നേരിട്ടുള്ള പ്രവേശനത്തോടെയാണ് ഈ സീരീസ് വരുന്നത്. എളുപ്പമുള്ള നാവിഗേഷന്‍ ഉപയോക്താവിന് വീഡിയോകളും ആപ്പുകളും വേഗത്തില്‍ കണ്ടെത്താനുള്ള അവസരം നല്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kochi, Kerala, Technology, Business, Videos,Sony's new 4K HDR X9000 F series with superior pictures

Powered by Info News For You

Comments
Post a Comment