അനധികൃത മണി എക്സ്ചേഞ്ച് നടത്തുന്ന ഇന്ത്യക്കാരനെ കുത്തി കൊല്ലാന്‍ ശ്രമിച്ച് 385,000 ദിര്‍ഹം മോഷ്ടിച്ച രണ്ട് പേര്‍ക്കെതിരെ വിചാരണ
ദുബൈ: (www.kvartha.com 06.05.2018) ഇന്ത്യക്കാരനെ കുത്തി കൊല്ലാന്‍ ശ്രമിച്ച് പണം തട്ടിയെടുത്ത കേസില്‍ രണ്ട് പേര്‍ക്കെതിരെ വിചാരണ. അനധികൃത മണി എക്സ്ചേഞ്ച് നടത്തിയിരുന്ന സെയില്‍സ്മാനെ കുത്തി വീഴ്ത്തിയാണ് പ്രതികള്‍ പണവുമായി കടന്നത്. 385,000 ദിര്‍ഹമാണ് പ്രതികള്‍ തട്ടിയെടുത്തത്.
സംഭവ ദിവസം നാല് പേര്‍ ചേര്‍ന്നാണ് ഇന്ത്യക്കാരന്റെ മുറിയില്‍ അതിക്രമിച്ച് കയറിയത്. ഇതില്‍ രണ്ട് പേരാണ് അറസ്റ്റിലായത്. രണ്ടുപേരെ പിടികിട്ടിയിട്ടില്ല.
ഇന്ത്യക്കാരന്റെ പരിചയക്കാരനാണ് ആക്രമണത്തിന്റെ സൂത്രധാരന്‍. പണം സൂക്ഷിക്കുന്നത് എവിടെയാണെന്ന് ചോദിച്ചിട്ടും പറയാത്തതിനാലാണ് ഇന്ത്യക്കാരന്റെ വയറില്‍ കുത്തിയതെന്ന് പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: “On hearing someone knocking on the door, I opened it and four persons forced their way inside. They asked me where I had kept my money, but I didn’t respond. They started searching the flat and when they didn’t find the money, one of them took out a knife and pointed it in my face … they threatened to kill me.
Keywords: Gulf, Crime, UAE, Stabbed

Powered by Info News For You

Comments
Post a Comment