ഔറംഗബാദില്‍ രണ്ട് സമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷം; രണ്ട് മരണം, 35 പേര്‍ക്ക് പരിക്ക്

പൂണൈ:(www.kasargodvartha.com 12/05/2018) മഹാരാഷ്ട്ര ഔറംഗബാദിലെ ഗാന്ധിനഗറില്‍ രണ്ട് സമൂദായങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ കൊല്ലപെടുകയും പോലീസുക്കാരുള്‍പ്പെടെ 35 പേര്‍ക്ക് പരിക്കേല്‍കുകയും ചെയ്തു. സംഘര്‍ഷം നഗരത്തിന്റെ വിവിധ മേഖലകളിലേക്ക് വ്യാപിച്ചു. നിരവധി കടകളും നാല്‍പത് വാഹനങ്ങളുംതകര്‍ത്തിട്ടുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് ഔറംഗബാദില്‍ നിരോധനാഞ്ജ പ്രഖ്യാപിച്ചിട്ടുണ്ട്.

News, Pune, National, Police, Killed, Injured, Clash,Aurangabad: 2 killed,over 35 injured in clashes

രണ്ട് സമുദായങ്ങളിലുള്ളവര്‍ തമ്മിലുള്ള ചെറിയ തര്‍ക്കമാണ് കലാപത്തിന് കാരണമായതെന്നാണ് പോലീസ് പറയുന്നത്. കൂടുതല്‍ പ്രദേശങ്ങളിലേക്ക് സംഘര്‍ഷം പടരാനുള്ള സാധ്യത കണക്കിലെയുടുത്ത് നഗരത്തിലെ ഇന്റെര്‍നെറ്റ് ബന്ധം പോലീസ് വിച്ഛേദിച്ചിരിക്കുകയാണ്.


News, Pune, National, Police, Killed, Injured, Clash,Aurangabad: 2 killed,over 30 injured in clashes






Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?