ടെലികോം രംഗത്ത് ജിയോയെ വെട്ടാന്‍ പുത്തന്‍ ഓഫറുമായി ബി എസ് എന്‍ എല്‍; 349 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യുമ്പോള്‍ പ്രതിദിനം ഒരു ജിബി ഡേറ്റ, പരിധിയില്ലാത്ത കോള്‍ സൗകര്യം, 100 എസ് എം എസ്; കാലാവധി 54 ദിവസം

മുംബൈ: (www.kvartha.com 04.05.2018) ടെലികോം രംഗത്ത് ജിയോയെ വെട്ടാന്‍ പുത്തന്‍ ഓഫറുമായി ബി എസ് എന്‍ എല്‍. 349 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യുമ്പോള്‍ പ്രതിദിനം ഒരു ജിബി ഡാറ്റ, പരിധിയില്ലാത്ത കോള്‍ സൗകര്യം, 100 എസ് എം എസ് എന്നിങ്ങനെയാണ് വാഗ്ദാനങ്ങള്‍. പ്ലാനിന്റെ കാലാവധി 54 ദിവസവും. രാജ്യത്തൊട്ടാകെ ഈ പ്ലാന്‍ ലഭ്യമാണ്.

സമാന തുകയുള്ള ജിയോയുടെ പ്ലാനില്‍ പ്രതിദിനം 1.5 ജിബി ഡേറ്റയും പരിധിയില്ലാത്ത കോള്‍ സൗകര്യവും പ്രതിദിനം 100 എസ്.എം.എസുമാണ് സൗജന്യമായുള്ളത്. ഇതിന് 70 ദിവസത്തെ കാലാവധിയേയുള്ളൂ.

 BSNL takes on Reliance Jio with Rs 349 prepaid plan, offers unlimited calls and 54GB data, Mumbai, News, Business, Technology, BSNL, National, Internet, Trending

90 ദിവസ കാലാവധിയുള്ള 319 രൂപയുടെ പ്ലാനും 26 ദിവസ കാലാവധിയുള്ള 99 രൂപയുടെ പ്ലാനും അവതരിപ്പിച്ചതിനു പിന്നാലെയാണ് ബി.എസ്.എന്‍.എല്ലിന്റെ പുതിയ പ്ലാന്‍.

Keywords: BSNL takes on Reliance Jio with Rs 349 prepaid plan, offers unlimited calls and 54GB data, Mumbai, News, Business, Technology, BSNL, National, Internet, Trending.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?