സൂര്യാഘാതം; 34 പേര്‍ ആശുപത്രിയില്‍
ഡാലസ്: (www.kvartha.com 29.05.2018) കടുത്ത വേനലില്‍ സൂര്യാഘാതത്തെ തുടര്‍ന്ന് 34 പേരെ ആശുപത്രിയില്‍. അമേരിക്കയിലെ നോര്‍ത്ത് ടെക്സാസിലെ ഡാലസ്, ഫോര്‍ട്ട്വര്‍ത്ത്, ടറന്റ്, കൗണ്ടി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നായാണ് 34 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സൂര്യാഘാതമേറ്റവരില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്.
പതിവിനു വിപരീതമായാണ് വേനലിന്റെ ആരംഭത്തില്‍ തന്നെ ഇത്രയധികം ചൂട് അനുഭവപ്പെടുന്നത്. സാധാരണ ജൂണ്‍ മാസം അവസാനത്തോടെയാണ് താപനില ഇത്രയും ഉയരാറുള്ളത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: World, America, News, Sunburn, Hospital, Summer, Sunburn; 34 Hospitalized in texas

Powered by Info News For You

Comments
Post a Comment