കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേര്‍ മരിച്ചു, 2 പേര്‍ക്ക് ഗുരുതരം
കോഴിക്കോട്: (www.kvartha.com 21.05.2018) കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരം. കോഴിക്കോട്ട് വടകര കൈനാട്ടിയിലാണ് അപകടം.
തലശേരി പുന്നോല്‍ സ്വദേശികളാണു മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ രണ്ടു പേരുടെ നില ഗുരുതരമായി തുടരുന്നു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
തലശേരി പുന്നോല്‍ സ്വദേശികളാണു മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ രണ്ടു പേരുടെ നില ഗുരുതരമായി തുടരുന്നു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
Keywords: Kerala, Kozhikode, Car accident, Accident, News, Death, Injured, 3 die and 2 injured in accident
Powered by Info News For You

Comments
Post a Comment