സ്ത്രീകള്‍ റമദാനില്‍ മാളുകളില്‍ നിന്ന് ഭക്ഷണം കഴിച്ചാല്‍ കൊല്ലുമെന്ന് വാട്‌സ്ആപ്പില്‍ ഭീഷണി സന്ദേശം; 2 പേര്‍ അറസ്റ്റില്‍
മംഗളൂരു: (www.kasargodvartha.com 26.05.2018) സ്ത്രീകള്‍ റമദാനില്‍ മാളുകളില്‍ നിന്ന് ഭക്ഷണം കഴിച്ചാല്‍ കൊല്ലുമെന്ന് വാട്‌സ്ആപ്പില്‍ ഭീഷണി സന്ദേശം പോസ്റ്റ് ചെയ്ത രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. ബണ്ട് വാളിലെ അബ്ദുല്‍ സത്താര്‍, കുപ്പെപ്പദവുവിലെ സാദിഖ് എന്നിവരെയാണ് മംഗളൂരു സൗത്ത് പോലീസ് അറസ്റ്റു ചെയ്തത്.
റമദാനില്‍ സ്ത്രീകള്‍ മാളുകളില്‍ നിന്ന് ഭക്ഷണം കഴിച്ചാല്‍ കൊല്ലുമെന്ന ഭീഷണി സന്ദേശം ഇരുവരും വാട്‌സ്ആപ്പില്‍ പ്രചരിപ്പിക്കുകയായിരുന്നു. പോലീസില്‍ ലഭിച്ച പരാതിയില്‍ പോസ്റ്റിട്ടവരെ പോലീസ് കണ്ടെത്തുകയും 153 (എ) വകുപ്പ് പ്രകാരം അറസ്റ്റു ചെയ്യുകയുമായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Mangalore, news, Top-Headlines, Social-Media, Police, arrest, Accuse, National, whatsapp-message-threatens-kill-muslim-women-eating-malls-ramadan-2-arrested
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment