ബസ് മറിഞ്ഞ് തീപിടിച്ച് 27 പേര്‍ക്ക് ദാരുണാന്ത്യം; നിരവധി പേര്‍ക്ക് പരിക്ക്
മോത്തിഹാരി(ബീഹാര്‍): (www.kvartha.com 04.05.2018) ബീഹാറിലെ മോത്തിഹാരിയില്‍ ബസ് മറിഞ്ഞ് തീപിടിച്ച് 27 മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ പലരുടേയും നില അതീവ ഗുരുതരമാണ്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് സൂചനകള്‍.
ബസില്‍ നിന്നും അഞ്ച് പേരെയാണ് സുരക്ഷിതമായി രക്ഷിക്കാനായത്. ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്തനിവാരണ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്. മോത്തിഹാരിക്കും പരിസര പ്രദേശങ്ങളിലുമുള്ള ആശുപത്രികളില്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ദുഖകരമായ സംഭവമെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അപകടത്തെ വിളിച്ചത്. ബീഹാറിലെ മുസാഫര്‍പൂരില്‍ നിന്നും ഡല്‍ഹിയിലേയ്ക്ക് പോവുകയായിരുന്നു ബസ്. 35 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്.
മരിച്ചവരുടെ കുടുംബത്തിന് 4 ലക്ഷം രൂപ സര്‍ക്കാര്‍ സഹായധനമായി പ്രഖ്യാപിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Speaking to reporters, Bihar chief minister Nitish Kumar termed it a "painful incident" and assured the families of victims of help from the government. "It is a really painful incident, local administration officials are present at the spot. We will extend all possible help to the families of those who died," Nitish said.
Keywords: National, Bus accident

Powered by Info News For You

Comments
Post a Comment