മുന്നിലേക്ക് കയറിവന്ന ബൈക്കിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറിഞ്ഞ ബസ്സിന് തീപിടിച്ചു; 27 പേര്‍ മരിച്ചു
പട്ന: (www.kvartha.com 03.05.2018) ബസ് മറിഞ്ഞുണ്ടായ തീപിടുത്തത്തില്‍ 27 പേര്‍ മരിച്ചു. ബിഹാറില്‍ വെസ്റ്റ് ചമ്ബാരന്‍ ജില്ലയില്‍ വ്യാഴാഴ്ച വൈകീട്ടോടെയാണ് അപകടമുണ്ടായത്. ബസിനു മുന്നിലേക്ക് കയറിവന്ന ബൈക്കിനെ ഇടിക്കാതിരിക്കാനുള്ള ശ്രമത്തിനിടെ ബസ് നിയന്ത്രണം വിട്ടു മറിയുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.
കനത്ത മഴയില്‍ ബസ് തെന്നിയതും അപകടത്തിനു കാരണമായി. 32 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റ മറ്റു യാത്രക്കാരെ ആശുപത്രയിലെത്തിച്ചു. ഇവരില്‍ പലരുടെയും നില അതീവ ഗുരുതരമാണ്. മറിഞ്ഞ ഉടനെ ബസ്സിന് തീപിടിച്ചത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, Bihar, Patna, News, bus, Accident, Fire, Rain, Injured, Bike, Motihari: 27 Killed as Bus Catches Fire; CM Nitish Assures All Possible Help to Kin of Deceased

Powered by Info News For You

Comments
Post a Comment