നിപ വൈറസ്; 26 ല്‍ നടത്താനിരുന്ന പി എസ് സി പരീക്ഷ മാറ്റിവെച്ചു
തിരുവനന്തപുരം: (www.kvartha.com 24.05.2018) ഏപ്രില്‍ 26 ശനിയാഴ്ച എല്ലാ ജില്ലകളിലും നടത്താനിരുന്ന പി എസ് സി പരീക്ഷകളും മാറ്റിവെച്ചു. പോലീസ് വകുപ്പിലെ സിവില്‍ പോലീസ് ഓഫീസര്‍/വുമണ്‍ പോലീസ് കോണ്‍സ്റ്റബിള്‍(കാറ്റഗറി നമ്പര്‍- 653/2017,657/2017) തസ്തികകളുടെ ഒ എം ആര്‍ പരീക്ഷയാണ് മാറ്റിവെച്ചത്.
സര്‍ക്കാര്‍ നിര്‍ദേശപ്രകാരം മെയ് 31 വരെ കോഴിക്കോട് ജില്ലയിലെ പൊതുപരിപാടികള്‍ എല്ലാം നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവായ സാഹചര്യത്തിലാണ് തീരുമാനം. പുതുക്കിയ പരീക്ഷാ തീയതി പത്ര, ദൃശ്യ മാധ്യമങ്ങളിലൂടെ പിന്നീട് അറിയിക്കുന്നതാണെന്ന് പി എസ് സി അറിയിച്ചു.

Keywords: PSC exam postponed, Thiruvananthapuram, News, Examination, Education, Kozhikode, Media, Kerala.
Powered by Info News For You

Comments
Post a Comment