കൂറ്റനടികളുമായി കൊല്‍ക്കത്തയുടെ കൊലക്കൊമ്പന്മാര്‍; പഞ്ചാബിനെതിരെ വംഗനാട്ടുകാര്‍ അടിച്ചെടുത്തത് 248 റണ്‍സ്; 33 റണ്‍സിന്റെ വിജയവുമായ സെമിപ്രതീക്ഷകള്‍ നിലനിര്‍ത്തി
ഇന്‍ഡോര്‍: (www.kvartha.com 12.05.2018) ബാറ്റുപിടിച്ചവരൊക്കെ പഞ്ചാബ് ബൗളര്‍മാരെ കണക്കിന് ശിക്ഷിച്ചപ്പോള്‍ കൊല്‍ക്കത്തയ്ക്ക് 33 റണ്‍സിന്റെ ജയം. ആദ്യം ബാറ്റുചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 245 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ പഞ്ചാബിന്റെ പോരാട്ടം 20 ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സില്‍ അവസാനിച്ചു.
36 പന്തില്‍ 75 റണ്‍സെടുത്ത സുനില്‍ നരെയ്‌നും 20 പന്തില്‍ 50 റണ്‍സെടുത്ത ദിനേശ് കാര്‍ത്തിക്കും 14 പന്തില്‍ 31 റണ്‍സെടുത്ത ആന്ദ്രെ റസ്സലുമാണ് കൊല്‍ക്കത്തയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിങ്ങില്‍ 29 പന്തില്‍ 66 റണ്‍സെടുത്ത ലോകേഷ് രാഹുലിന്റെ തകര്‍പ്പന്‍ ഇന്നിങ്ങ്‌സ് പാഴായി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Sports, Cricket, News, Kolkata, Kolkata Knight Riders, Punjab, IPL, Win, Lose, Batting, KKR get back to winning ways, beat KXIP by 31 runs in Indore

Powered by Info News For You

Comments
Post a Comment