റഷ്യയെ ഇളക്കിമറിക്കാന്‍ മെസ്സിപ്പട; അര്‍ജന്റീന ലോകകപ്പിനുള്ള 23 അംഗ സംഘത്തെ പ്രഖ്യാപിച്ചു; സാംപോളിയുടെ സംഘത്തില്‍ ഇക്കാര്‍ഡിയില്ല
ബ്യൂണസ് അയ്‌റിസ്: (www.kvartha.com 22.05.2018) റഷ്യയില്‍ നടക്കാനിരിക്കുന്ന 2018 ഫിഫാ ലോകകപ്പിനുളള അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചു. ഇറ്റാലിയന്‍ ലീഗിലെ ടോപ്‌സ്‌കോററായ ഇന്റര്‍മിലാന്‍ താരം മൗറോ ഇക്കാര്‍ഡിയെ പുറത്തിരുത്തിയാണ് പരിശീലകന്‍ ജോര്‍ജെ സാംപോളി ലോകകപ്പിനുള്ള 23 അംഗ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്.
സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ അവസാന ലോകകപ്പാണ് റഷ്യയിലേതെന്ന് ആരാധകര്‍ പോലും അനുമാനിക്കുമ്പോള്‍ അര്‍ജന്റീനയ്ക്ക് ഇപ്രാവശ്യം കപ്പടിച്ചെ തീരു. കഴിഞ്ഞ തവണ അധികസമയത്തേക്ക് നീണ്ട കലാശപ്പോരാട്ടത്തില്‍ ജര്‍മ്മനിയോട് തോറ്റ് പുറത്തായതിന്റെ കണക്കുതീര്‍ക്കാനെത്തുന്ന അര്‍ജന്റീനയെ കിരീടത്തിലെത്താന്‍ ഉതകുന്നതു തന്നെയാണ് സാംപോളിയുടെ സംഘം.
ടീം
ഗോള്‍കീപ്പര്‍മാര്‍: സെര്‍ജിയോ റൊമേറോ, വില്ലി കബാല്ലെറോ, ഫ്രാങ്കോ അര്‍മാനി.
ഡിഫന്‍ഡര്‍മാര്‍: ഗബ്രിയേല്‍ മെര്‍ക്കാഡോ, ക്രിസ്റ്റിയന്‍ അന്‍സാല്‍ഡി, നിക്കോളാസ് ഒട്ടാമെന്‍ഡി, ഫെഡറിക്കോ ഫാസിയോ, മാര്‍ക്കോസ് റോഹോ, നിക്കോളാസ് ടഗ്ലിയാഫിക്കോ, മാര്‍ക്കോസ് അക്യൂണ, എഡ്വാര്‍ഡോ സാല്‍വിയോ.
മിഡ്ഫീല്‍ഡര്‍മാര്‍: ജാവിയര്‍ മഷെറാനോ, ലൂക്കാസ് ബിലിയ, എവര്‍ ബനേഗ, ജിയോവാനി ലോ സെല്‍സോ, മാന്വല്‍ ലാന്‍സിനി, എയ്ഞ്ചല്‍ ഡി മരിയ, മാക്‌സി മെസ.
സ്‌ട്രൈക്കര്‍മാര്‍: ലയണല്‍ മെസ്സി, പൗലോ ഡിബാല, സെര്‍ജിയോ അഗ്വേറോ, ഗോണ്‍സാലോ ഹിഗ്വയ്ന്‍, ക്രിസ്റ്റിയന്‍ പവോണ്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sports, Football, News, Fifa, World Cup, Argentina, Trending, Lionel Messi, Mouro Icardi, Russia, Argentina announce 23-man World Cup squad

Powered by Info News For You

Comments
Post a Comment