സ്വപ്‌നസംഘവുമായി സ്‌പെയിന്‍; ലോകകപ്പിനുള്ള 23 അംഗ ടീമിനെ പ്രഖ്യാപിച്ചു; മൊറാട്ടയും ഫാബ്രിഗസും പുറത്ത്
മാഡ്രിഡ്: (www.kvartha.com 21.05.2018) റഷ്യയില്‍ ജൂണ്‍ 15-ന് ആരംഭിക്കുന്ന 2018 ഫിഫാ ലോകകപ്പിനുള്ള സ്‌പെയിന്‍ ടീമിനെ പ്രഖ്യാപിച്ചു. പരിശീലകന്‍ ജൂലന്‍ ലോപ്‌തെജൂയിയാണ് 23 അംഗ ടീമിനെ പ്രഖ്യാപിച്ചത്. അല്‍വാരോ മൊറാട്ടയെയും സെസ്‌ക് ഫാബ്രിഗസിനെയും ഒഴിവാക്കിക്കൊണ്ടാണ് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇറാന്‍, മൊറോക്കോ, പോര്‍ച്ചുഗല്‍ എന്നിവരുള്‍പ്പെടുന്ന ഗ്രൂപ്പ് ബിയിലാണ് സ്‌പെയിന്‍ അങ്കത്തിനിറങ്ങുന്നത്.
സ്‌പെയിന്‍ ടീം
ഗോള്‍കീപ്പര്‍മാര്‍: ഡേവിഡ് ഡി ഗിയ, കെപ്പാ അരിസബലാഗാ, പെപെ റെയ്‌ന
ഡിഫന്‍ഡര്‍മാര്‍: ജെറാര്‍ഡ് പിക്വെ, സെര്‍ജിയോ റാമോസ്, സെസാര്‍ അസ്‌പെലിക്യൂട്ട, നാച്ചോ, അല്‍വാരോ ഒഡ്രിയോസോളാ, ജോര്‍ഡി ആല്‍ബാ, ഡാനി കര്‍വഹാല്‍, നാച്ചോ മോണ്‍റിയല്‍
മിഡ്ഫീല്‍ഡര്‍മാര്‍: സെര്‍ജയോ ബുസ്‌കെറ്റ്‌സ്, മാര്‍ക്കോ അസെന്‍സിയോ, ആന്ദ്രെ ഇനിയെസ്റ്റ, ഇസ്‌കോ, സോള്‍ നിഗ്വെസ്, തിയാഗോ അല്‍കാന്ററ, കോക്കെ, ഡേവിഡ് സില്‍വ
സ്‌ട്രൈക്കര്‍മാര്‍: ഇയാഗോ അസ്പാസ്, റോഡ്രിഗോ, ഡീഗോ കോസ്റ്റ, ലൂക്കാസ് വാസ്‌ക്വെസ്
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sports, Football, News, Fifa, World Cup, Spain, Team, Madrid, Alvaro Morata, Fabregas, Spain announced 23-men squad for 2018 FIFA world cup

Powered by Info News For You

Comments
Post a Comment