സാദിയോ മാനെയുടെ ബൂട്ടുകളില്‍ പ്രതീക്ഷയര്‍പ്പിച്ച് ആഫ്രിക്കന്‍ കൊമ്പന്മാര്‍; സെനഗല്‍ ലോകകപ്പിനുള്ള 23 അംഗ ടീമിനെ പ്രഖ്യാപിച്ചു
ഡക്കാര്‍: (www.kvartha.com 19.05.2018) 2002-ന് ശേഷം ആദ്യമായി ലോകകപ്പിന് യോഗ്യത നേടിയ ആഫ്രിക്കന്‍ ശക്തികളായ സെനഗല്‍ ലോകകപ്പിനുള്ള തങ്ങളുടെ 23 അംഗ ടീമിനെ പ്രഖ്യാപിച്ചു. ലിവര്‍പൂല്‍ സൂപ്പര്‍ താരം സാദിയോ മാനെയുടെ ബൂട്ടുകളില്‍ പ്രതീക്ഷഭാരം വെച്ചുകെട്ടിയാണ് സെനഗല്‍ റഷ്യയിലേക്ക് പറക്കാനൊരുങ്ങുന്നത്. പരിശീലകന്‍ അലിവോ സിസെയാണ് ടീം പ്രഖ്യാപിച്ചത്.
ഗ്രൂപ്പ് എച്ചില്‍ കൊളംബിയ, ജപ്പാന്‍, പോളണ്ട് എന്നിവര്‍ക്കൊപ്പമാണ് സെനഗല്‍ മാറ്റുരക്കുന്നത്.
ടീം. ഗോള്‍കീപ്പര്‍മാര്‍: അബ്ദൗലയെ ഡിയാലോ (റെനെ), ആല്‍ഫ്രഡ് ഗോമിസ (സ്പാല്‍), ഖാദിം എന്‍ഡിയായി (ഹൊറോയൊ)
ഡിഫന്‍ഡര്‍മാര്‍: ലാമിന്‍ ഗസാമ (അലന്യസ്‌പോര്‍), സാലിയോ സിസ് (വലെന്‍സിയെനെസ്), കലിദൗ കൗലിബലി (നാപോളി), കാര എംബോദി (അന്റര്‍ലെക്ട്), യൂസഫ് സബാലി (ബോര്‍ദോ), സാലിഫ് സാനെ (ഹാനോവര്‍), മൗസ വാഗ്വി (യൂപെന്‍)
മിഡ്ഫീല്‍ഡര്‍മാര്‍: ഇന്ദ്രിസ ഗ്വിയി (എവര്‍ടണ്‍), ചീഖൗ കൗയാതെ (വെസ്റ്റ് ഹാം), ആല്‍ഫ്രെഡ് എന്‍ഡിയായെ (വാണ്ടറേഴ്‌സ്), ബദൗ എന്‍ഡിയായെ (സ്റ്റോക് സിറ്റി), ചീക് എന്‍ഡോയെ (ബിര്‍മിങ്ഹാം സിറ്റി), ഇസ്മയില്‍ സാര്‍ (റെനെ)
സ്‌ട്രൈക്കര്‍മാര്‍: കീതെ ബാല്‍ദെ (മൊനാക്കോ), മാമെ ബിറാം ഡിയോഫ് (സ്റ്റോക്ക് സിറ്റി), മൗസ കൊനാറ്റെ (അമിയന്‍സ്), സാദിയോ മാനെ (ലിവര്‍പൂള്‍), എംബായെ നിയാങ് (ടൊറീനോ), ഡിയാഫ്ര സാഖോ (റെനെ), മൗസ സോ (ബുര്‍സാപോര്‍)
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: World, Sports, News, Football, Football Player, Fifa, World Cup, Senegal announced 23-men squad for 2018 Fifa World Cup

Powered by Info News For You

Comments
Post a Comment