കര്‍ണ്ണാടകയില്‍ പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശം; 234 മണ്ഡലങ്ങളിലേക്കുള്ള തെരെഞ്ഞടുപ്പ് ശനിയാഴ്ച്ച
ബംഗളൂരു: (www.kvartha.com 10.05.2018) കര്‍ണ്ണാടകയില്‍ തെരെഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശം. കര്‍ണ്ണാടകയുടെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വാശിയേറിയ പ്രചരണമാണ് ഇത്തവണയുണ്ടായത്. ബി ജെ പിയും കോണ്‍ഗ്രസും ഒരേ പോലെ പ്രതീക്ഷ പുലര്‍ത്തുന്ന കര്‍ണ്ണാടകയില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനയിരിക്കും കളമൊരുങ്ങുക.
ശനിയാഴ്ച്ചയാണ് 234 സീറ്റുകളിലേക്കുള്ള തെരെഞ്ഞെടുപ്പ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, Karnataka, Bangalore, News, Election, Politics, BJP, Congress, Election campaign ends; Karnataka to the polling booth on saturday

Powered by Info News For You

Comments
Post a Comment