ഗോദാവരി നദിയില്‍ ബോട്ട് മുങ്ങി; 23 പേരെ കാണാതായി; 17 പേരെ രക്ഷപ്പെടുത്തി
ഈസ്റ്റ് ഗോദാവരി: (www.kvartha.com 16.05.2018) ഗോദാവരി നദിയില്‍ ബോട്ട് മുങ്ങി 23 പേരെ കാണാതി. നാല്പതു പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇതില്‍ 17 പേരെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. കാണാതായവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
ദേശീയ സംസ്ഥാന ദുരന്ത നിവാരണ സേനകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് നേവിയുടെ സഹായവും ലഭിച്ചിട്ടുണ്ട്. പത്ത് പേര്‍ സുരക്ഷിതമായി നീന്തി കരയ്ക്ക് കയറുകയായിരുന്നു.
കനത്ത കാറ്റില്‍ ബോട്ട് മുങ്ങുകയായിരുന്നുവെന്നാണ് പ്രാഥമീക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. കൊണ്ടമോഡലുവില്‍ നിന്നും രാജമഹേന്ദ്രവരത്തിലേയ്ക്ക് പോവുകയായിരുന്നു ബോട്ട്. തീരത്തുനിന്നും ബോട്ട് പുറപ്പെട്ട് പത്ത് മിനിട്ടിലായിരുന്നു അപകടം. കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: At least 17 people have been rescued in the boat tragedy in East Godavari district of Andhra Pradesh wherein the boat carrying at least 40 people capsized in river Godavari. However, at least 23 people continue to be missing even as the rescue and relief operations are underway.
Keywords: National, Drown to death

Powered by Info News For You

Comments
Post a Comment