20 കാരിയെ കാണാനില്ലെന്ന് പിതാവിന്റെ പരാതി; കാമുകനൊപ്പം പോയതായി സംശയം

കാഞ്ഞങ്ങാട്: (www.kasargodvartha.com 25.05.2018) 20 കാരിയെ കാണാനില്ലെന്ന പിതാവിന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാമുകനൊപ്പം പോയതായാണ് സംശയിക്കുന്നത്. കൊളവയലിലെ ഗണേശന്റെ മകള്‍ ഭവ്യ ഗണേഷിനെ (20)യാണ് കാണാതായത്.

ബുധനാഴ്ച വൈകുന്നേരം മുതല്‍ ഭവ്യയെ കാണാനില്ലെന്ന് പിതാവ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ചെമ്മട്ടംവയല്‍ തോയമ്മലിലെ അഭിലാഷിനൊപ്പം പോയതായാണ് സംശയിക്കുന്നത്.

Kanhangad, Kasaragod, News, Missing, Father, Complaint, Police, Case, Investigation, 20 year old goes missing; complaint lodged.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kanhangad, Kasaragod, News, Missing, Father, Complaint, Police, Case, Investigation, 20 year old goes missing; complaint lodged.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?