തൂത്തുക്കുടിയില്‍ സമരക്കാര്‍ക്കുനേരെ പോലീസ് വെടിവെപ്പ്; അഞ്ചുപേര്‍ കൊല്ലപ്പെട്ടു; 20 പേര്‍ക്ക് പരിക്ക്

തൂത്തുക്കുടി: (www.kvartha.com 22.05.2018) തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ സ്റ്റെറിലൈറ്റ് ഫാക്ടറിക്കെതിരെ നടക്കുന്ന സമരത്തിനുനേരെയുണ്ടായ പോലീസ് വെടിവെയ്പ്പില്‍ ഒരു സ്ത്രീയുള്‍പ്പടെ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ 12 പേരൂടെ നില അതീവ ഗുരുതമാണ്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സ്റ്ററിലൈറ്റ് ഫാക്ടറി അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് സമരസമിതി നടത്തി വന്ന സമരത്തിനു നേരെയാണ് സമരത്തിന്റെ നൂറാം ദിവസമായ ചൊവ്വാഴ്ച്ച പോലീസ് വെടിയുതിര്‍ത്തത്. സംഘര്‍ഷവും വെടിവെയ്പ്പുമുണ്ടായതിനെ തുടര്‍ന്ന് തൂത്തുക്കുടിയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു.

National, Tamilnadu, News, Police, Fire, Police, Protest, Curfew, Sterlite protest UPDATES: Eight dead as cops open fire in Thoothukudi; Tamil Nadu CM Edappadi Palaniswami chairs emergency meeting

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, Tamilnadu, News, Police, Fire, Police, Protest, Curfew, Sterlite protest UPDATES: Eight dead as cops open fire in Thoothukudi; Tamil Nadu CM Edappadi Palaniswami chairs emergency meeting


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?