കനത്ത മഴയില്‍ ഡാം തകര്‍ന്നു; 20 കുട്ടികളടക്കം 47 പേര്‍ മരിച്ചു; നിരവധിപേരെ കാണാതായി

നെയ്‌റോബി: (www.kvartha.com 11.05.2018) കനത്ത മഴയില്‍ കൃഷിയിടത്തിലുള്ള ഡാം തകര്‍ന്ന് 47 പേര്‍ മരിച്ചു. കെനിയയിലെ നകുരു കൗണ്ടിയില്‍ ഇന്ത്യന്‍ വംശജന്‍ മന്‍സുകുള്‍ പട്ടേലിന്റെ കൃഷിയിടത്തിലുള്ള ഡാമാണ് ബുധനാഴ്ച്ച തകര്‍ന്നത്. മരിച്ചവരില്‍ 20 കുട്ടികളും ഉള്‍പ്പെടും വെള്ളത്തിന്റെ കുത്തൊഴുക്കില്‍ നിരവധിപേരെ കാണാതായിട്ടുണ്ട്.

പ്രദേശത്ത് രണ്ടു കിലോമീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ വീടുകളും വെള്ളത്തിനടിയിലായിരിക്കുകയാണ്. രണ്ടു ഗ്രാമങ്ങള്‍ ഏറെക്കുറെ വാസയോഗ്യമല്ലാതായിരിക്കുകയാണ്.

World, News, Dam, Death, Rain, Kenya, Nairobi, Water, Houses, Missing, At Least 47 Killed After Kenya Dam Bursts

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: World, News, Dam, Death, Rain, Kenya, Nairobi, Water, Houses, Missing, At Least 47 Killed After Kenya Dam Bursts


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?