രൂപ കൂപ്പുകുത്തി വീഴുന്നു; ദിര്‍ഹത്തിന് 19 രൂപ?
ദുബൈ: (www.kvartha.com 24.05.2018) രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്. ഡോളറിന് 69.65 മുതല്‍ 70 രൂപ വരെ ഇടിവുണ്ടാകുമെന്നാണ് സാമ്പത്തീക വിദഗ്ദ്ധരുടെ അഭിപ്രായം. അങ്ങനെയെങ്കില്‍ ദിര്‍ഹത്തിന് 19 രൂപ വരെ ലഭിക്കും.
കഴിഞ്ഞ 16 മാസത്തിനിടയില്‍ രൂപയുടെ മൂല്യം ഇത്രയേറെ താഴുന്നത് ഇതാദ്യമാണ്. ഡോളറിന് 68.34ഉം ദിര്‍ഹത്തിന് 18.63ഉം രൂപയായിരുന്നു ഇതുവരെ റെക്കോര്‍ഡ് ചെയ്യപ്പെട്ട കുറഞ്ഞ മൂല്യം. ഫെബ്രുവരി 2017ന് ശേഷം രൂപയുടെ മൂല്യം ഇത്രയേറെ ഇടിയുന്നത് ഇത് ആദ്യമായാണെന്ന് യുഎ ഇ എക്‌സ്‌ചേഞ്ച് ഗ്രൂപ്പ് സി ഇ ഒ പ്രമോദ് മങ്ങാട്ട് പറഞ്ഞു.
റമദാനില്‍ പ്രവാസികള്‍ നാട്ടിലേയ്ക്ക് പണമയക്കുന്നതിന് വര്‍ദ്ധനവുണ്ടാകുന്നത് സ്വാഭാവികമാണെങ്കിലും അതിനേക്കാള്‍ 10 ശതമാനം വര്‍ദ്ധനവ് ഇപ്പോഴുണ്ടെന്ന് ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് എം. ഡി അദീബ് അഹമ്മദ് പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Promoth Manghat, executive director of Finablr and CEO of UAE Exchange Group, said the Indian currency has been fluctuating for the past few weeks and plummeted to its lowest since February 2017.
Keywords: Gulf, UAE, Dirham, Rupee

Powered by Info News For You

Comments
Post a Comment