പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങി; അവസാനതീയതി മെയ് 18
തിരുവനന്തപുരം: (www.kvartha.com 09.05.2018) ഈ വര്‍ഷത്തെ ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിനുള്ള ഏകജാലക അപേക്ഷ ബുധനാഴ്ച മുതല്‍ സ്വീകരിച്ചുതുടങ്ങി. മെയ് 18 വരെ അപേക്ഷകള്‍ സ്വീകരിക്കും. ഹയര്‍ സെക്കന്‍ഡറി ബോര്‍ഡിന്റെ വെബ്സൈറ്റില്‍ ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
രണ്ട് മെറിറ്റ് അലോട്ട്‌മെന്റുകളാണുള്ളത്. ഇത് പൂര്‍ത്തിയാക്കി ജൂണ്‍ 13ന് ക്ലാസ് തുടങ്ങാനാണ് തീരുമാനം. സി ബി എസ് ഇ പത്താംക്ലാസ് പരീക്ഷാഫലം എപ്പോള്‍ വരുമെന്ന് വ്യക്തമല്ലാത്തതിനാല്‍ പ്ലസ് വണ്‍ അപേക്ഷ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം കോടതി കയറാനും അപേക്ഷ സമര്‍പ്പിക്കേണ്ട അവസാനതീയതി നീട്ടാനും സാധ്യതയുണ്ട്. ഐ സി എസ് ഇ ഫലം മെയ് 14നാണ് പ്രപസിദ്ധീകരിക്കുന്നത്.
ട്രയല്‍ അലോട്ട്‌മെന്റ് മേയ് 25 -നും, ഒന്നാം അലോട്ട്‌മെന്റ് ജൂണ്‍ ഒന്നിനും, രണ്ടാം അലോട്ട്‌മെന്റ് ജൂണ്‍ 11-നും, വിളിക്കും. സപ്ലിമെന്ററി അലോട്ട്‌മെന്റ് ജൂണ്‍ 21-വിളിക്കും. ജൂലായ് 19-നാണ് പ്രവേശനം അവസാനിപ്പിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Thiruvananthapuram, Education, News, Plus One, Higher Secondary, Application, Application For Higher secondary Entrance starts Wednesday Onwards

Powered by Info News For You

Comments
Post a Comment