നിപ; കോഴിക്കോട് ജില്ലയില്‍ ഒരു മരണം കൂടി; മരണസംഖ്യ 17

കോഴിക്കോട്: (www.kvartha.com 31.05.2018) നിപ വൈറസ് ബാധയെ തുടര്‍ന്ന് ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് ബാലുശ്ശേരി കോട്ടൂര്‍ പഞ്ചായത്തിലെ പൂനത്ത് വീട്ടില്‍ റസിന്‍(25) ആണ് മരിച്ചത്. പനി ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഇതോടെ സംസ്ഥാനത്ത് നിപ വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 17 ആയി. മരണങ്ങളെല്ലാം നടന്നത് കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ്.

നിപ വൈറസ് ബാധയെതുടര്‍ന്ന് ചികിത്സയിലായിരുന്ന കോഴിക്കോ?ട് ജില്ലാ കോടതിയിലെ സീനിയര്‍ സുപ്രണ്ട് ടിപി മധുസൂദനന്‍ (54), കാരശേരി സ്വദേശി അഖില്‍(28) എന്നിവര്‍ ഇന്നലെ മരിച്ചിരുന്നു.

Kerala, Kozhikode, News, Health, Trending, Nipah, Virus, Fever, Nipah; One more death in kozhikode district

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kozhikode, News, Health, Trending, Nipah, Virus, Fever, Nipah; One more death in kozhikode district


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?