കര്‍ണ്ണാടക തെരെഞ്ഞെടുപ്പ്; മെയ് 17 ന് ബി ജെ പി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യും; വീരവാദം മുഴക്കി യെദ്യൂരപ്പ
ഷിമോഗ: (www.kvartha.com 12.05.2018) കര്‍ണാടകയില്‍ ബി ജെ പി വിജയം സുനിശ്ചിതമാണെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ബി എസ് യെദ്യൂപ്പയുടെ പ്രവചനം. ഫലം പുറത്തുവന്ന ശേഷം മെയ് 17ന് ബി ജെ പി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് കര്‍ണാകയില്‍ അധികാരത്തിലേറുമെന്ന് യെദ്യൂരപ്പ പറഞ്ഞു. ഫലം വന്നയുടന്‍ പ്രധാനമന്ത്രിയെയും മറ്റ് മന്ത്രിമാരേയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കാന്‍ ഡല്‍ഹിയിലേക്ക് തിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തന്റെ നേതൃത്വത്തില്‍ കര്‍ണാകയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും യെദ്യൂരപ്പ കൂട്ടിച്ചേര്‍ത്തു. ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തിയ ശേഷം ഷിമോഗയിലെ ശിഖര്‍പൂരിലാണ് യെദ്യൂരപ്പ വോട്ട് രേഖപ്പെടുത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Karnataka, National, Shimoga, News, Election, B.S.Yeddyurappa, Statement, Karnataka Election, Karnataka polling day: Yeddyurappa declares the date of the oath-taking ceremony

Powered by Info News For You

Comments
Post a Comment