സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 16 പേര്‍ക്ക് പരിക്ക്

കാളികാവ്: (www.kvartha.com 06.05.2018) ബ്രേക്ക് ജാമായ സ്വകാര്യബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് 16 പേര്‍ക്ക് പരിക്ക്. ചോക്കാട് പഞ്ചായത്തിലെ കല്ലാമൂല പാലത്തിന് സമീപമാണ് അപകടം. ഞായറാഴ്ച ഉച്ചക്ക് 12 മണിയോടെ കാളികാവില്‍ നിന്നും നിലമ്പൂരിലേക്ക് പോവുകയായിരുന്ന യു കെ ബി എന്ന സ്വകാര്യബസാണ് അപകടത്തില്‍ പെട്ടത്.

പരിക്കേറ്റവരെ ഉടന്‍ സമീപത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

Kerala, Malappuram, Accident, News, bus, Injured, Over tuned, Brake, Private Bus, Bus Overtuned; 16 Injured

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Malappuram, Accident, News, bus, Injured, Over tuned, Brake, Private Bus, Bus Overtuned; 16 Injured


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?