16കാരിയെ വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചത് അസഹ്യമായ വയറുവേദനയെ തുടര്‍ന്ന്; നിമിഷങ്ങള്‍ക്കകം തന്നെ ആണ്‍കുഞ്ഞിന് ജന്മം നല്‍കി, ഗര്‍ഭിണിയാണെന്ന കാര്യം പോലും വീട്ടുകാര്‍ അറിഞ്ഞത് അപ്പോഴാണ്; 21കാരനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു
ചെറുകുന്ന് : (www.kvartha.com 24.05.2018) 16കാരിയെ വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചത് അസഹ്യമായ വയറുവേദനയെ തുടര്‍ന്ന്. എന്നാല്‍ നിമിഷങ്ങള്‍ക്കകം തന്നെ പെണ്‍കുട്ടി ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ഗര്‍ഭിണിയാണെന്ന കാര്യം പോലും വീട്ടുകാര്‍ അറിഞ്ഞത് അപ്പോഴാണ്. സംഭവത്തില്‍ 21കാരനെതിരെ പോക്‌സോ നിയമപ്രകാരം പോലീസ് കേസെടുത്തു.
വിവാഹം ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് ആരുമില്ലാത്ത സമയത്ത് വീട്ടില്‍ വെച്ചും മറ്റുമാണ് കോളജ് വിദ്യാര്‍ത്ഥിയായ ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. എന്നാല്‍ പതിനാറുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ വീട്ടുകാര്‍ ഇതൊന്നും അറിഞ്ഞിരുന്നില്ല. പെണ്‍കുട്ടിയുടെ പരാതിയെത്തുടര്‍ന്ന് കീഴറ വള്ളുവന്‍കടവ് സ്വദേശി പുതുക്കേന്‍ ഹൗസില്‍ പി. രാഹുലിന്റെ പേരില്‍ കണ്ണപുരം പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു. ബുധനാഴ്ച പുലര്‍ച്ചെയാണ് വയറുവേദനയെത്തുടര്‍ന്ന് പെണ്‍കുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Keywords: Youth arrested for molesting neighbor minor girl, Girl, Pregnant Woman, Police, Case, Arrest, Marriage, Molestation, Student, Complaint, Hospital, Treatment, News, Local-News, Kerala.
Powered by Info News For You

Comments
Post a Comment