മെകുനു: മുംബൈ തീരത്തെ ഫ്‌ലോട്ടിംഗ് റെസ്റ്റോറന്റ് മുങ്ങി; റെസ്റ്റോറന്റിലുണ്ടായിരുന്ന 15 പേരെ രക്ഷപ്പെടുത്തി
മുംബൈ: (www.kvartha.com 26.05.2018) മുംബൈയിലെ പ്രമുഖ ഫ്‌ലോട്ടിംഗ് റെസ്റ്റോറന്റ് ആര്‍ക്ക് ഡെക്ക് ബാര്‍ ഭാഗീകമായി മുങ്ങി. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. മെകുനു ചുഴലിക്കാറ്റിനെ തുടര്‍ന്ന് രൂപപ്പെട്ട കൂറ്റന്‍ തിരമാലകളില്‌പെട്ടാണ് റെസ്റ്റോറന്റ് മുങ്ങിയത്.
അപകടം നടക്കുമ്പോള്‍ പതിനഞ്ചോളം പേര്‍ റെസ്റ്റോറന്റിലുണ്ടായിരുന്നു. ഇവരെ രക്ഷപ്പെടുത്തി.
വെള്ളത്തിലൂടെ ഒഴുകി നടക്കുന്ന ആര്‍ക്ക് ഡെക്ക് ബാര്‍ ഫ്‌ലോട്ടല്‍ ആഡംബര പാര്‍ട്ടികള്‍ക്ക് വേദിയാകുന്ന ഒന്നാണ്. നൂറ്റി അന്‍പത് പേര്‍ക്ക് ഒരേ സമയം ഈ റെസ്റ്റോറന്റില്‍ ചിലവഴിക്കാനാകും.
അതേസമയം മെകുനു ചുഴലിക്കാറ്റിനെ കുറിച്ച് മുന്നറിയിപ്പ് ലഭിച്ചപ്പോഴേ തന്നെ ആര്‍ക്ക് ഡെക്ക് ബാര്‍ തീരത്തേയ്ക്ക് അടുപ്പിച്ചിരുന്നുവെന്ന് ഫ്‌ലോട്ടലിന്റെ ഉടമ എബി സെലസ്റ്റ്യല്‍, ഐശ്വര്യ ഭേന്ദെ പറയുന്നു. ഫ്‌ലോട്ടല്‍ സുരക്ഷിതമാണെന്നും അവര്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Mumbai: Popular floating restaurant Ark Deck Bar, off the coast near Bandra here, capsized and sank partially on Friday evening under the possible impact of huge tidal waves trigged by the Mekunu Cyclone, police said.

Keywords: National, Mumbai, Ark Deck Bar
Powered by Info News For You

Comments
Post a Comment