ആരാധനാലയത്തിന്റെ ദിശാ സൂചികാ ബോര്‍ഡില്‍ ഗര്‍ഭ നിരോധന ഉറ ഊതി വീര്‍പ്പിച്ച് കെട്ടി തൂക്കി; യുവാവിനെതിരെ 153 വകുപ്പ് പ്രകാരം കേസ്

കാഞ്ഞങ്ങാട്: (www.kasargodvartha.com 04.05.2018) ആരാധനാലയത്തിന്റെ ദിശാ സൂചികാ ബോര്‍ഡില്‍ ഗര്‍ഭ നിരോധന ഉറ ഊതി വീര്‍പ്പിച്ച് കെട്ടി തൂക്കിയ യുവാവിനെതിരെ 153 വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു.

തൃക്കരിപ്പൂര്‍ കൊയോങ്കര വൈക്കത്തെ അര്‍ജുന (23)നെതിരെയാണ് ചന്തേര പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് സംഭവം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, Top-Headlines, chandera, Case against Youth with 153 Act
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?