നിപ വൈറസ്; കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; മരണസംഖ്യ 14 ആയി
കോഴിക്കോട്: (www.kvartha.com 27.05.2018) നിപ വൈറസ് ബാധയെതുടര്‍ന്ന് ഒരാള്‍ കൂടി മരിച്ചു. പാലാഴി സ്വദേശി എബിന്‍ (26) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
ഇതോടെ നിപ ബാധിച്ച് മരിച്ചവരുടെ എണ്ണം 14 ആയി. 11 പേര്‍ കോഴിക്കോട്ടും 3 പേര്‍ മലപ്പുറത്തുമാണ് മരിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kozhikode, News, diseased, Death, Health, Trending, Nipah, Nipah; 1 More death in kozhikode; Death toll reaches 14

Powered by Info News For You

Comments
Post a Comment