ഇവിഷന്‍- കുര്‍ദിഷ് റമദാന്‍ ക്വിസ്: ഡി-14 ഓഫര്‍ കാര്‍ഡ് വിതരണം ചെയ്തു
കാസര്‍കോട് (www.evisionnews.co): കാസര്‍കോട്ടെ പ്രമുഖ വസ്ത്രാലയമായ കുര്‍ദിഷുമായി ചേര്‍ന്ന് ഇവിഷന്‍ ന്യൂസ് സംഘടിപ്പിക്കുന്ന റമദാന്‍ ക്വിസ് മത്സരത്തിലെ ഡി-14 ഓഫര്‍ കാര്‍ഡ് വിജയികള്‍ക്ക് പ്രമുഖ കഫേ ബ്രാന്‍ഡായ ഡി-14ന്റെ ഓഫര്‍ കാര്‍ഡ് വിതരണം ചെയ്തു. റമദാന്‍ ആറു മുതല്‍ 14വരെയുള്ള ദിവസങ്ങളില്‍ നടത്തിയ മത്സരത്തിലെ വിജയികള്‍ക്കാണ് സമ്മാനങ്ങള്‍ നല്‍കിയത്. അഹമ്മദ് റാഹില്‍, റഈസ് പട്‌ള, മുഹമ്മദ് ചെറുവള്ളി, മുഹമ്മദ് റംസാന്‍, അന്‍വര്‍ അനസ്, ഉമ്മുല്‍ ഖൈര്‍ എന്നിവര്‍ക്ക് ക്വിസ് കോര്‍ഡിനേറ്റര്‍ നവാസ് കുഞ്ചാര്‍, ശരീഫ് കരിപ്പൊടി കാര്‍ഡ് വിതരണം ചെയ്തു.
Powered by Info News For You
Comments
Post a Comment