ഇവിഷന്‍- കുര്‍ദിഷ് റമദാന്‍ ക്വിസ്: ഡി-14 ഓഫര്‍ കാര്‍ഡ് വിതരണം ചെയ്തു
കാസര്‍കോട് (www.evisionnews.co): കാസര്‍കോട്ടെ പ്രമുഖ വസ്ത്രാലയമായ കുര്‍ദിഷുമായി ചേര്‍ന്ന് ഇവിഷന്‍ ന്യൂസ് സംഘടിപ്പിക്കുന്ന റമദാന്‍ ക്വിസ് മത്സരത്തിലെ ഡി-14 ഓഫര്‍ കാര്‍ഡ് വിജയികള്‍ക്ക് പ്രമുഖ കഫേ ബ്രാന്‍ഡായ ഡി-14ന്റെ ഓഫര്‍ കാര്‍ഡ് വിതരണം ചെയ്തു. റമദാന്‍ ഒന്നുമുതല്‍ ആറുവരെയുള്ള ദിവസങ്ങളില്‍ നടത്തിയ മത്സരത്തിലെ വിജയികള്‍ക്കാണ് സമ്മാനങ്ങള്‍ നല്‍കിയത്. റാഷിദ് ഉറുമി, ഷിഹാബ് റഹ്മാനിയ നഗര്‍, മുഹ്‌സിന തൈവളപ്പ് എന്നിവര്‍ക്ക് നവാസ് കുഞ്ചാര്‍, ശരീഫ് കരിപ്പൊടി എന്നിവര്‍ കാര്‍ഡ് വിതരണം ചെയ്തു.
Powered by Info News For You

Comments
Post a Comment