ഐപിഎല്‍ 11ാം സീസണില്‍ ഹൈദരാബാദിനെ തകര്‍ത്ത് ചെന്നൈ രാജാക്കന്മാര്‍; 3 കിരീടങ്ങളുമായി മുംബൈയ്‌ക്കൊപ്പം
മുംബൈ: (www.kvartha.com 27.05.2018) ഐപിഎല്‍ 11ാം സീസണില്‍ ഹൈദരാബാദിനെ തകര്‍ത്ത് ചെന്നൈ കിരീടം ചൂടി. വാട്‌സണിന്റെ അപരാജിത സെഞ്ചുറിയുടെ മികവില്‍ ഹൈദരാബാദ് ഉയര്‍ത്തിയ 178 റണ്‍സ് ആണ് ചെന്നൈ പിന്തുടര്‍ന്നത്. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 9 പന്തുകള്‍ ശേഷിക്കെയാണ് വിജയം സ്വന്തമാക്കിയത്.
ഇതോടെ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ കിരീടം ചൂടുന്ന ടീം എന്ന നേട്ടം മുംബൈക്കൊപ്പം ചെന്നൈയ്ക്കും സ്വന്തമായി. ഇരുടീമുകള്‍ക്കും മൂന്ന് വീതം കിരീടങ്ങളാണുള്ളത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈയ്ക്ക് സ്‌കോര്‍ 16ല്‍ നില്‍ക്കെ ഡുപ്ലെസിയെ നഷ്ടമായെങ്കിലും വാട്‌സണ്‍ (57 പന്തില്‍ 117) ടീമിനെ കിരീടത്തിലേക്ക് നയിക്കുകയായിരുന്നു. ഈ സീസണില്‍ രണ്ടാമത്തെ ശതകമാണ് വാട്‌സണ്‍ നേടുന്നത്.
Keywords: India, National, News, Sports, Chennai Super Kings, Hyderabad, IPL, Cricket, IPL final | CSK vs SRH: Brilliant Watson century takes CSK to their third IPL title

Powered by Info News For You

Comments
Post a Comment