കലക്ടറേറ്റിന് മുന്നില്‍ ഭീഷണിയുമായി 10 അംഗ സംഘം; ഓഫീസ് അടിച്ചുതകര്‍ക്കുമെന്ന് ആക്രോശം; രാഷ്ട്രീയ അക്രമങ്ങളില്‍ വിറങ്ങലിച്ച് കണ്ണൂര്‍
കണ്ണൂര്‍: (www.kvartha.com 08.05.2018) രാഷ്ട്രീയകൊലപാതകങ്ങളെ തുടര്‍ന്ന് ജില്ലയില്‍ ആര്‍ എസ് എസ്സും സി പി എമ്മും ആഹ്വാം ചെയ്ത ഹര്‍ത്താലില്‍ കണ്ണൂര്‍ വിറങ്ങലിച്ചു. ഇതിനിടെ ഭീഷണിയുമായി 10 അംഗ സംഘം കളക്ടറേറ്റിനു മുന്നിലേക്കും എത്തി. കളക്ടറേറ്റിലെ പോസ്റ്റ് ഓഫീസ് അടച്ചു പൂട്ടണമെന്ന് ആക്രോശിച്ചാണ് സംഘം കലക്ടറേറ്റിന് മുന്നിലെത്തിയത്. ഓഫീസ് അടിച്ചുതകര്‍ക്കുമെന്നും സംഘം ഭീഷണി മുഴക്കി.
സി പി എം പ്രവര്‍ത്തകന്‍ ബാബുവിന്റെയും ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ഷമോജിന്റെയും കൊലപാതകത്തെ തുടര്‍ന്നാണ് കണ്ണൂരില്‍ ഇന്ന് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന ജില്ലയില്‍ കനത്ത പോലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുന്നതിനിടെയാണ് കലക്ടറേറ്റിലേക്ക് ഭീഷണിയുമായി 10 അംഗ സംഘം എത്തിയത്. സംഴവത്തെ തുടര്‍ന്ന് കൂടുതല്‍ പോലീസുകാര്‍ സ്ഥലത്തത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kannur, News, Politics, CPM, RSS, Harthal, Attack, Office, , Clash, Threat, Collectorate, Kannur; Threat Before Collectorate Office

Powered by Info News For You

Comments
Post a Comment