ബാറുകളില്‍ എക്‌സൈസ് വകുപ്പിന്റെ മിന്നല്‍ പരിശോധന; രണ്ട് ബാറുകള്‍ക്കെതിരെ നടപടി; 10 പേര്‍ക്കെതിരെ കേസ്

കൊച്ചി: (www.kvartha.com 08.05.2018) കൈവെച്ച മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ഋഷിരാജ് സിങ്ങിന്റെ മുട്ടന്‍ പണി ഇത്തവണ കൊച്ചിയിലെ ബാറുകള്‍ക്ക്. എക്സ്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ നേതൃത്വത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ലൈസന്‍സ് ചട്ടം ലംഘിച്ച് റെസ്റ്റോറന്റുകളില്‍ മദ്യം വിളമ്പിയ കലൂരിലെ ലാന്‍ഡ് മാര്‍ക്ക്, ഇടശേരി മാന്‍ഷന്‍ എന്നീ ബാറുകള്‍ക്കെതിരെ നടപടിയെടുത്തു. ബാറുടമകള്‍ അടക്കം 10 പത്ത് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ബാറുകളില്‍ ലൈസന്‍സ് ചട്ടം ലംഘിച്ച് മദ്യം വിളമ്പുന്നതായി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് വകുപ്പ് പരിശോധന നടത്തിയത്.

Kerala, Kochi, News, Liquor, Restaurant, Bar, Action, Case, Excise department, Checking Of Excise Department In Bars

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kochi, News, Liquor, Restaurant, Bar, Action, Case, Excise department, Checking Of Excise Department In Bars


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?