പ്ലസ്ടു പരീക്ഷാഫലം മെയ് 10ന്

തിരുവനന്തപുരം: (www.kvartha.com 06.05.2018) ഈ വര്‍ഷത്തെ പ്ലസ്ടു ഹയര്‍സെക്കന്‍ഡറി, വി എച്ച് എസ് ഇ പരീക്ഷാഫലം മെയ് പത്തിന് പ്രസിദ്ധീകരിക്കും. ശനിയാഴ്ച ചേര്‍ന്ന പരീക്ഷാ പാസ്ബോര്‍ഡ് യോഗത്തിലാണ് ഇതുസംബന്ധിച്ച തിരുമാനമുണ്ടായത്.

മൂല്യനിര്‍ണ്ണയം നേരത്തെ പൂര്‍ത്തിയായിരുന്നു. റിസള്‍ട്ടിന് പാസ്‌ബോര്‍ഡ് യോഗം അംഗീകാരം നല്‍കി. ഹയര്‍ സെക്കന്‍ഡറിയുടെ dhsekerala.gov.in എന്ന വെബ്സൈറ്റില്‍ ഉള്‍പ്പെടെ ഫലം ലഭ്യമാകും.

Kerala, Thiruvananthapuram, News, Education, Examination, Result, Plus Two, Higher Secondary, Plus two result on may 10th

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Thiruvananthapuram, News, Education, Examination, Result, Plus Two, Higher Secondary, Plus two result on may 10th


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?