ബസ് ട്രക്കുമായി കൂട്ടിയിടിച്ചു; 10 പേര്‍ മരിച്ചു; 47 പേര്‍ക്ക് പരിക്ക്
ഗുണ: (www.kvartha.com 21.05.2018) ബസ് ട്രക്കുമായി കൂട്ടിയിടിച്ച് പത്ത് പേര്‍ മരിച്ചു. 47 പേര്‍ക്ക് പേര്‍ക്ക് പരിക്കേറ്റു. മധ്യപ്രദേശിലെ ഗുണ ജില്ലയിലാണ് അപകടമുണ്ടായത്. പുലര്‍ച്ചെ 4:30-ഓടുകൂടിയാണ് റുഥിയായി ടൗണില്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ മൂന്നുപേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
ഉത്തര്‍പ്രദേശിലെ ബന്ദയില്‍ നിന്ന് ഗുജറാത്തിലെ അഹമ്മദാബാദിലേക്ക് പുറപ്പെട്ട ബസാണ് അപകടത്തില്‍പ്പെട്ടത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, Madhya pradesh, News, bus, Accident, Death, Injured, Truck, Madhya Pradesh: 10 killed, 47 hurt as bus rams into truck

Powered by Info News For You

Comments
Post a Comment