ബിഎസ് VI ഇന്ധനം എത്തി: സള്‍ഫര്‍ തോത് 80 ശതമാനം കുറയും
ന്യൂഡല്‍ഹി: (www.kvartha.com 04.04.2018) ബിഎസ് VI ഇന്ധനം ഡല്‍ഹിയില്‍ അവതരിപ്പിച്ചു. കേന്ദ്ര എണ്ണ പ്രകൃതി വാതക മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ആണ് ബിഎസ്VI ഗ്രേഡ് ഇന്ധനം വിപണിയില്‍ ഇറക്കിയത്. 2020 ഏപ്രിലില്‍ വിപണിയില്‍ എത്തിക്കാനായിരുന്നു തീരുമാനം. ഡല്‍ഹിയിലെ ശൈത്യകാല മലിനീകരണത്തിന്റെ പേടിപ്പിക്കുന്ന തോതാണ് ബിഎസ് VI ഗ്രേഡ് ഇന്ധനം നേരത്തെ വിപണിയിലെത്തിക്കാന്‍ മന്ത്രാലയത്തെ പ്രേരിപ്പിച്ചത്.
ബിഎസ് VI ഗ്രേഡ് ഇന്ധനം നിലവിലുള്ള ബിഎസ് VI നെ അപേക്ഷിച്ച് സള്‍ഫറിന്റെ തോത് അഞ്ചുമടങ്ങ് കുറയ്ക്കും. ഇത് റോഡിലുള്ള പഴയ വാഹനങ്ങളില്‍ നിന്നുപോലും പുറംതള്ളല്‍ പരമാവധി കുറയ്ക്കാന്‍ കഴിയും. ബിഎസ് VI സിഎന്‍ജിയേക്കാള്‍ സംശുദ്ധമാണെന്ന് പ്രധാന്‍ പറഞ്ഞു. ഒരു പക്ഷേ അതിനേക്കാളേറെ സംശുദ്ധം. അഖിലേന്ത്യാ തലത്തില്‍ 2020. ഏപ്രില്‍ ഒന്നിന് ബിഎസ് VI ലഭ്യമാകുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയേണ്‍മെന്റ് സ്റ്റഡിയുടെ കണക്കു പ്രകാരം പ്രതിവര്‍ഷം വായുമലിനീകരണം മൂലം ഡല്‍ഹിയില്‍ മരണമടയുന്നത്, 10,000-30,000 പേരാണ്. ദേശീയ തലസ്ഥാന നഗരിയില്‍ ബിഎസ് VI അവതരിപ്പിക്കുക വഴി, വാഹന മലിനീകരണം മൂലം പൊലിയുന്ന ആയിരകണക്കിന് ജീവനുകള്‍ രക്ഷിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പ്രത്യാശിച്ചു. പ്രീമിയം ഇന്ധനങ്ങളുടെ ഗുണഫലം പൂര്‍ണമായും ലഭിക്കണമെങ്കില്‍ വാഹന സാങ്കേതികവിദ്യയും ബിഎസ് ലേയ്ക്ക് മാറണം. ബിഎസ് VI ഗ്രേഡ് ഇന്ധനത്തിന്റെ ഗുണഫലം പൂര്‍ണമായും ലഭിക്കണമെങ്കില്‍ വാഹനങ്ങളെല്ലാം ബിഎസ് VI സാങ്കേതികവിദ്യയിലേയ്ക്ക് മാറണം.
കാര്‍ഷികാവശിഷ്ടങ്ങള്‍, കത്തിക്കുന്നതിലൂടെ ഉണ്ടാകുന്ന മലിനീകരണത്തിന് പരിഹാരം കാണാനും തന്റെ മന്ത്രാലയം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനായി 2 ജി ഇത്തനോള്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നുണ്ട്. ബിഎസ് VI ഉപയോഗിക്കുന്ന, ആസ്‌ട്രേലിയ, ഗ്രൂപ്പില്‍ ഇപ്പോള്‍ ഇന്ത്യയും ഭാഗമായി. ചൈനയില്‍ വലിയ വാഹനങ്ങളാണ് ബിഎസ് VI ഉപയോഗിക്കുന്നത്. നിശ്ചിത സമയത്തിനു മുമ്പുതന്നെ ബിഎസ് VI ഗ്രേഡ് ഇന്ധനം വിപണിയിലെത്തിക്കാന്‍ കഴിഞ്ഞത് ഒരു നേട്ടമാണെന്ന് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയേണ്‍മെന്റ് ഡയറക്ടര്‍ ജനറല്‍ സുനിത നരേന്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: India, News, New Delhi, Petrol, BS-VI Fuel, Companies Selling, National,BS-VI fuel will bring down sulphur level by 80 percent

Powered by Info News For You

Comments
Post a Comment