സിറിയയില്‍ സംഘര്‍ഷം തണുക്കുന്നില്ല; വീണ്ടും മിസൈലാക്രമണം
ഡമാസ്‌കസ്: (www.kvartha.com 17.04.2018) സിറിയയില്‍ സംഘര്‍ഷം തണുക്കുന്നില്ല. ഹോംസ് പ്രവിശ്യയിലെ ഷൈരാത് വിമാനത്താവളത്തില്‍ മിസൈലാക്രമണം ഉണ്ടായതായി സിറിയന്‍ വാര്‍ത്താ മാധ്യമമായ സനായും ഇറാനിയന്‍ വാര്‍ത്താ ഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്തു.
ഒന്‍പതോളം മിസൈലുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. മേഖലയില്‍ യുദ്ധസമാനമായ സ്ഥിതി തുടരുകയാണ്. അതേസമയം സിറിയന്‍ വിഷയത്തെച്ചൊല്ലിയുള്ള അമേരിക്ക-റഷ്യ വാക്‌പോര് രൂക്ഷമായി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: World, News, Syria, Attack, Damascus, Missile Attack, America, Russia, Conflict, Syria chemical attack: Investigators allowed to visit site after delay.

Powered by Info News For You

Comments
Post a Comment