വിദ്യാര്‍ത്ഥി പാമ്പു കടിയേറ്റ് മരിച്ചു

ബദിയഡുക്ക: (www.kasargodvartha.com 21.04.2018) വിദ്യാര്‍ത്ഥി പാമ്പുകടിയേറ്റ് മരിച്ചു. ബദിയഡുക്ക മുണ്ട്യത്തടുക്ക പള്ളത്തെ അബ്ദുര്‍ റഹ് മാന്‍ - ആയിഷ ദമ്പതികളുടെ മകനും ആറാം ക്ലാസ് വിദ്യാര്‍ത്ഥമായ കബീര്‍(12)ആണ് മരിച്ചത്.

ശനിയാഴ്ച രാവിലെ വീടിനടുത്തുള്ള തോട്ടത്തില്‍ നിന്നും പാമ്പ് കടിയേല്‍ക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എല്‍കാന എ.എസ്.ബി.എസ്. സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്.

സഹോദരങ്ങള്‍: തസ്ബീര്‍, ജബ്ബാര്‍.

Badiyadukka, Kasaragod, Kerala, News, Death, Obituary, Snake bite, Student, Student dies after snake bite.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Badiyadukka, Kasaragod, Kerala, News, Death, Obituary, Snake bite, Student, Student dies after snake bite.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?