വലിയ പ്രസ്ഥാനങ്ങള്‍ക്ക് പകരം കേരളത്തില്‍ ചെറിയ ചെറിയ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ ആരംഭിക്കാന്‍ ആളുകള്‍ മുന്നോട്ട് വരണം: അല്‍ഫോന്‍സ് കണ്ണന്താനം
കാസര്‍കോട്: (www.kasargodvartha.com 09.04.2018) വലിയ പ്രസ്ഥാനങ്ങള്‍ക്ക് പകരം ചെറിയ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ ആരംഭിക്കാന്‍ കേരളത്തിലെ ജനങ്ങള്‍ മുന്നോട്ട് വരണമെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു. ബിജെപി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ജില്ലയുടെ ടൂറിസം വികസന സംവാദം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെറിയ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളിലൂടെ പുതിയ സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തണം. ടൂറിസം മേഖലയ്ക്ക് വലിയ സാധ്യതയാണുള്ളതെന്നും അത് കൂടുതല്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കണമെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേര്‍ത്തു. ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.ശ്രീകാന്ത് അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ. വേലായുധന്‍, വലിപറമ്പ പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുല്‍ ജബ്ബാര്‍, ജോസഫ് കനകമുണ്ട, ജോസ് കൊച്ചുകുന്നില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Minister, Tourism, BJP, Central Minister.

Powered by Info News For You

Comments
Post a Comment