ലിഗയെ കൊലപാതകം തന്നെ, കൊന്നത് കഴുത്ത് ഞെരിച്ച്; തലച്ചോറില്‍ രക്തം കട്ട പിടിച്ചനിലയില്‍; ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇങ്ങനെ
തിരുവനന്തപുരം:(www.kasargodvartha.com 28/04/2018) വിദേശ വനിത ലിഗയുടെ മരണകാരണം വ്യക്തമാക്കുന്ന പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടും ആന്തരികാവയവങ്ങളുടെ രാസപരിശോധഫലവും പുറത്ത്. ലിഗയുടെ ശരിരം പോസാറ്റുമോര്‍ട്ടം ചെയ്ത മെഡിക്കല്‍ സംഘം റിപ്പോര്‍ട്ട് അന്വേഷണസംഘത്തിന് കൈമാറി.
ലിഗയെ കൊന്നത് കഴുത്ത് ഞെരിച്ചാണെന്നും ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ഇതോടെ ലിഗയുടെ മരണം കൊലപാതകം തന്നെയെന്ന് വ്യക്തമായി. തലച്ചോറില്‍ രക്തം കട്ട പിടിച്ചനിലയിലെന്നും പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം ലിഗ മരിച്ച സ്ഥലത്തു നിന്നും ലഭിച്ച മുടി നാരുകള്‍ പോലിസ് കസ്റ്റടിയിലെടുത്തവരില്‍ ഒരാളുടെമാണെന്ന് ഫോറന്‍സിക്ക് പരിശോധനയില്‍ വ്യക്തമായി ഈ സാഹചര്യത്തില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്ത നാലുപേര്‍ക്കും കൃത്യത്തില്‍ പങ്കുള്ളതായി വ്യക്തമായ സാഹചര്യത്തില്‍ ഇവരുടെ അറസ്റ്റ് രേഖപെടുത്തും. വിശദമായി ചോദ്യംചെയ്യലിന് ശേഷമാണ് കസ്റ്റഡിയിലെടുത്ത പുരുഷ ലൈംഗികതൊഴിലാളി ഉള്‍പ്പടെയുള്ള നാലുപേരുടെ അറസ്റ്റ് പോലീസ് രേഖപെടുത്തുക.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thiruvananthapuram, Kerala, Top-Headlines, Trending, Postmortem, Police, Arrest,Killing the Liga was strangled; Blood clot in brain, Postmortem report is this

Powered by Info News For You

Comments
Post a Comment