അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന ലാലുപ്രസാദ് യാദവിന്റെ മകന് മാംഗല്യം; വധു ഐശ്വര്യ റായ്
പട്ന :(www.kvartha.com 06.042018) കാലിത്തീറ്റ കുംഭകോണം അഴിമതിക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജ് പ്രതാപ് യാദവ് വിവാഹിതനാവുന്നു. മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ദരോഗ പ്രസാദ് റായ്യുടെ കൊച്ചുമകളും 25 കാരിയുമായ ഐശ്വര്യ റായ് ആണ് തേജ് പ്രതാപിന്റെ വധു.
മെയ് 12 ന് പട്നയിലാണ് വിവാഹം. ഈ മാസം 18 ന് വിവാഹ നിശ്ചയം നടക്കും. എംബിഎ ബിരുദധാരിയായ ഐശ്വര്യ. മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ലാലുവിന് പരോള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കള്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, Bihar, Patna, Corruption, News, Case, Jail, Lalu Prasad Yadav, Son, Marriage, Lalu's Son To Marry Aishwarya Ray

Powered by Info News For You

Comments
Post a Comment