വിസിറ്റിംഗ് വിസയില്‍ ബഹ്‌റൈനിലെത്തിയ മലയാളി യുവാവ് ഉറക്കത്തിനിടെ മരിച്ചു

മനാമ : (www.kvartha.com 18.04.2018) വിസിറ്റിംഗ് വിസയില്‍ ബഹ്‌റൈനിലെത്തിയ മലയാളി യുവാവ് ഉറക്കത്തിനിടെ മരിച്ചു. തൃശൂര്‍ കോട്ടപ്പുറം സ്വദേശി ബെന്നി നോബെര്‍ട്ട് (28) ആണ് ഉറക്കത്തിനിടെ താമസ സ്ഥലത്തുവെച്ച് മരിച്ചത്.

An Indian expatriate died of heart attack In Bahrain, Bahrain, News, Obituary, Thrissur, Death, Dead Body, Gulf, World.

ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മൃതദേഹം സല്‍മാനിയ മെഡിക്കല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് അയക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Keywords: An Indian expatriate died of heart attack In Bahrain, Bahrain, News, Obituary, Thrissur, Death, Dead Body, Gulf, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?