ക്ലബിനു നേരെ അക്രമം; പോലീസില്‍ പരാതി നല്‍കി

സീതാംഗോളി: (www.kasargodvartha.com 18.04.2018) ക്ലബിനു നേരെ അക്രമം. സീതാംഗോളിയിലെ സന്തോഷ് ക്ലബ്ബിനു നേരെയാണ് ആക്രമണമുണ്ടായത്. വാതിലും ക്ലബിനകത്തെ ടി.വിയും ഫര്‍ണീച്ചറുകളും മറ്റും തകര്‍ത്ത നിലയിലാണ്.

സംഭവത്തില്‍ ക്ലബ് ജനറല്‍ സെക്രട്ടറി സി.എസ് ഗുരുരാജിന്റെ പരാതിയില്‍ വിദ്യാനഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Kasaragod, Kerala, News, Attack, Club, Seethangoli, Complaint, Police, Seethangoli Santhosh Club, Crime, Attack against Club.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Attack, Club, Seethangoli, Complaint, Police, Seethangoli Santhosh Club, CrimeAttack against Club.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?